എഴുകോൺ: എഴുകോൺ ഗ്രാമപഞ്ചായത്ത് തദ്ദേശ പാസ്റ്റിക് മാലിന്യ ഉപനിയമാവലി (കരട്)
പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം
പഞ്ചായത്ത് ഓഫീസിൽ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.