എഴുകോൺ: ആമ്പല്ലൂർ സുനിൽ ഭവനിൽ പരേതനായ മോഹനന്റെ ഭാര്യ മംഗളാമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുനിൽ, പരേതയായ സുജ. മരുമകൾ: അമ്പിളി. സഞ്ചയനം 25ന് രാവിലെ 8ന്.