ഇടയ്ക്കിടം: ഹരി നിവാസിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സൗദമ്മ (80, റിട്ട. പബ്ലിക് ഹെൽത്ത് നഴ്സ്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരികുമാർ, പരേതയായ ബീന. മരുമകൻ: പുഷ്പാംഗദൻ. സഞ്ചയനം 21ന് രാവിലെ 8ന്.