ramachandranpilla-77

പത്തനാപുരം: കമുകുംചേരി ചന്ദ്രവിലാസത്തിൽ രാമചന്ദ്രൻപിള്ള (77, റിട്ട. സൈനികൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സ്വർണകുമാരിഅമ്മ. മകൾ: അഞ്ജു. മരുമകൻ: കിഷോർ (ടെക്നോപാർക്ക്). സഞ്ചയനം 22ന് രാവിലെ 8ന്.