m
ചടയമംഗലം എ. ഇ. ഓ ഓഫീസിൽ നിന്ന് എ .ഇ. ഓ ആയി വിരമിക്കുന്ന ഷാജഹാനെ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ചടയമംഗലം സബ് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി ആദരിക്കുന്നു

കടയ്ക്കൽ : ചടയമംഗലം എ.ഇ .ഓ ഓഫീസിൽ നിന്ന് എ. ഇ. ഓ ആയി വിരമിക്കുന്ന ഷാജഹാനെ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ചടയമംഗലം സബ് ജില്ലാ കമ്മിറ്റി ആദരിച്ചു.
ജില്ലാ പ്രസിഡന്റ് എ.ഷാനവാസ്, സ്റ്റേറ്റ് എക്സിക്യുട്ടിവ് മെമ്പർമാരായ ഹിലാൽ മുഹമ്മദ്, നിസാം,സബ്ജില്ലാ പ്രസിഡന്റ് ജാസ്ക്കർ ഖാൻ,സബ്ജില്ലാ സെക്രട്ടറി ഫൈസൽ നിലമേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.