തൊടിയൂർ: എസ്.ആർ.പി മാർക്കറ്റ് പുലി. കിഴക്ക് കോട്ടയ്ക്കകത്ത് അമ്പാടിയിൽ രാജേന്ദ്രന്റെ ഭാര്യ ശോഭന (67) നിര്യാതയായി. മക്കൾ: എ.ആർ. ശ്രീജിത്ത്, എ.ആർ. ശ്രീജേഷ്. മരുമക്കൾ: ജി.ഐ. സീമ, എസ്. രഞ്ജിനി. സഞ്ചയനം 22ന് രാവിലെ 7ന്.