devarajan-60

പുനലൂർ: ചാലിയക്കര എസ്റ്റേറ്റ് ക്വാർട്ടേഴ്സ് സൂര്യഭവനിൽ ദേവരാജൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ലളിത. മക്കൾ: രതീഷ്, രാജേഷ് കുമാർ. മരുമകൾ: പ്രിയ.