മീനാട്: പാലക്കടവിൽ ജി. വിദ്യാധരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സാനുമതി. മക്കൾ: കലൈമതി, സ്വപ്നകുമാർ, സുമകുമാരി. മരുമക്കൾ: സുദർശനൻ, സീമ, പരേതനായ ബ്രഹ്മാനന്ദൻ. സഞ്ചയനം 22ന് രാവിലെ 8ന്.