sathysean-79

കൊല്ലം: ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ ശ്യാം സദനത്തിൽ ആർ. സതീശൻ (79, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷാജി, ഷുമൺ. മരുമക്കൾ: രമ്യഷാജി, രമ്യഷുമൺ. സഞ്ചയനം 21ന് രാവിലെ 8.30ന്.