കരുനാഗപ്പള്ളി: മരുതൂർകുളങ്ങര നമ്പിശേരി വീട്ടിൽ രഘുനാഥന്റെ ഭാര്യ കനകപ്രഭ (67) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: കലാനാഥ്, പ്രേംനാഥ്, ലതാനാഥ്. മരുമക്കൾ: ജോസ്, രാരിമോൾ, റസ്റ്റൻ.