പന്മന: വടുതല കാട്ടൂർ ലതാഭവനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: സോമരാജൻ, ജയശ്രീ, സതീശൻ, ലതിക, ലത. മരുമക്കൾ: സുഭാഷിണി, പരേതനായ വിജയാധരൻ, സംഗീത, തുളസീധരൻ, പരേതനായ ജയൻ. സഞ്ചയനം 21ന് രാവിലെ 8ന്.