കരുനാഗപ്പള്ളി: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ റിട്ട. മാനേജർ ചെറിയഴീക്കൽ ദീപാ നിവാസിൽ ഷൺമുഖദാസ് (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: ദീപ (അയിരൂർ പഞ്ചായത്ത്), ശ്യാംകുമാർ (അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, എഴുപുന്ന). മരുമക്കൾ: ദീപ്തി രാജ് (ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, മുംബയ്), രമ്യ (അക്കാഡമിക് ഹെഡ്, എൻട്രി, ആപ്പ്). മരണാനന്തര കർമ്മങ്ങൾ മേയ് 3ന് രാവിലെ 8ന്.