madhavan-pillai-82

പട്ടാഴി: പന്തപ്ലാവ് രഘുമന്ദിരത്തിൽ മാധവൻപിള്ള (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമനഅമ്മ. മക്കൾ: രഘുകുമാർ, വിനയകുമാർ. മരുമക്കൾ: ഗംഗ, ദീപ.