baiju-george-51

കൊട്ടാരക്കര: പനവേലി ഇയ്യോണത്ത് ബഥേലിൽ പരേതനായ കെ. ജോർജിന്റെയും മറിയാമ്മയുടെയും മകൻ ബൈജു ജോർജ് (51, വേൾഡ് വിഷൻ സ്റ്റാഫ്, ഝാർഖണ്ഡ്) നിര്യാതനായി. സംസ്കാരം പട്നയിൽ (ബീഹാർ) നടത്തി. ഭാര്യ: ഏലിയാമ്മ. മക്കൾ: അർപ്പിത് ബൈജു, അനുഗ്രഹ ബൈജു.