കോട്ടാത്തല: കളീലുവിള ജംഗ്ഷനിൽ ദീപു നിവാസിൽ കെ. ദാമോദരൻപിള്ള (75, റിട്ട. എഫ്.സി.ഐ, കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതീദേവിഅമ്മ. മക്കൾ: ദീപു, ദീപ്തി, ദീപ. മരുമക്കൾ: അമ്പിളി, ഗിരീഷ്, വിനോദ്. സഞ്ചയനം 22ന് രാവിലെ 8ന്.