subaidhabheevi-81

പു​ന​ലൂർ: പേ​പ്പർമിൽ ഹക്കിം മൻ​സിലിൽ പ​രേ​തനായ മൈതീൻ ക​ണ്ണ് റാ​വു​ത്ത​റു​ടെ ഭാര്യ സുബൈ​ദാ​ബീ​വി (81) നി​ര്യാ​ത​യായി. ക​ബ​റട​ക്കം ന​ടത്തി. മക്കൾ: ഹാ​ജ, ഹാഷർ, ഹ​ക്കിം, ന​ബീ​സത്ത്, സീ​നത്ത്, ഹം​സത്ത്, സുൽ​ഫത്ത്. മ​രു​മക്കൾ: സീ​നത്ത്, ഷീ​ജ, മിനി, അബു, ഫൈസി, ക​ബീർ, പ​രേ​തനാ​യ ഇ​ബ്രാ​ഹിം.