saraswathy-andarjanam-

തേവലക്കര: മൊട്ടക്കൽ കൈപ്പുഴ മഠത്തിൽ എം. ശക്തിധ​രൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി അ​ന്തർ​ജ്ജ​നം (75) നി​ര്യാ​ത​യായി. മക്കൾ: ശ്രീ​ല, ശ്രീ​ലാൽ (മ​രു​തൂർ​കുള​ങ്ങ​ര ക്ഷേത്രം), ശ്രീ​ജിത്ത് (തി​രു​വി​താംകൂർ ദേ​വസ്വം ബോർ​ഡ്). മ​രു​മക്കൾ: മോഹ​നൻ കു​ന്ന​മം​ഗലം, റാ​ണി ചന്ദ്ര, ശ്രീലത.