c

കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി വെസ്റ്റ് മേഖലാ സമ്മേളനം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വൈ. പൊടികുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടേറിയറ്റ് അംഗം ആർ. രവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി, നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ്, സെക്രട്ടേറിയറ്റ് മെമ്പർ ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.