പുത്തൂർ: കുളക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 1 മുതൽ 4വരെ വാർഡുകളിലുള്ളവർക്കായി 23ന് കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. കുളക്കട കിഴക്ക് ബഥേൽ സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.