പുത്തൂർ: പാങ്ങോട് താഴം തിരുആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നിറപറ സമർപ്പണം ഭക്തിനിർഭരമായി സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലേക്കുള്ള പറയ്ക്കെഴുന്നള്ളിപ്പ് ഒഴിവാക്കിയിരുന്നു.