കൊല്ലം: 23ന് കൊല്ലം സാംബശിവൻ സ്ക്വയറിൽ നടത്താനിരുന്ന വി. സാംബശിവൻ അനുസ്മരണവും ദേശീയ പുരസ്കാര വിതരണവും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചതായി സാംബശിവൻ സ്മാരകസമിതി രക്ഷാധികാരി സുബ്രഹ്മണ്യൻ, പ്രസിഡന്റ് ഷാജി ശർമ്മ, സെക്രട്ടറി ആർ. സന്തോഷ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.