elsy-leboy-75

പോർട്ട് കൊല്ലം: അർച്ചന നഗർ-4 ഗ്രേസ് വില്ലയിൽ പരേതനായ പി. ലെബോയിയുടെ ഭാര്യ എൽസി (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ. പോൾ ലെബോയ് (ലണ്ടൻ), പേൾ ലെബോയ് (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പള്ളിക്കൽ). മരുമക്കൾ: ഡോ. ഗ്രെറ്റ പോൾ (ലണ്ടൻ), അലക്സ് പീറ്റർ (ബിസിനസ്, തങ്കശേരി).