അഞ്ചൽ: അഗസ്ത്യക്കോട് ഗോകുലം വീട്ടിൽ പരേതനായ എൻ. കുട്ടന്റെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ ആർ. സുധാകുമാരി (87) നിര്യാതയായി. മക്കൾ: അനിൽ.കെ. പ്രകാശ് (റിട്ട. എക്സി. എൻജിനിയർ, വാട്ടർ അതോറിറ്റി), അഡ്വ. വിമൽ.കെ. പ്രകാശ്, അജിത്ത്.കെ. പ്രകാശ് (റിട്ട. ഗ്രാമ വികാസന വകുപ്പ്). മരുമക്കൾ: പരേതയായ പി.കെ. വീണ (എസ്.എൻ കോളേജ്), ലസിത (വില്ലേജ് ഓഫീസർ, ചടയമംഗലം), എൻ. കോമളകുമാരി (എസ്.എൻ കോളേജ്), എസ്. ഷീല (റിട്ട. മുത്തൂറ്റ് ബാങ്ക്).