കൊട്ടിയം: സിതാര ജംഗ്ഷൻ പോങ്ങുവിള വീട്ടിൽ എസ്. സരസ്വതി (69) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, രുപേഷ് അമ്പാടി (ബി.ജെ.പി കൊട്ടിയം ഏരിയാ സെക്രട്ടറി). മരുമക്കൾ: രാധാമണി, സുജിതകുമാരി. മരണന്തര കർമ്മങ്ങൾ 23ന് രാവിലെ 6.30ന് വീട്ടുവളപ്പിൽ.