പ്രാക്കുളം: നടുവില വീട്ടിൽ രാജേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജിത്ത്, ചിത്ര, സീമ. മരുമക്കൾ: ശാലിനി, അനിൽകുമാർ, സുരേഷ്. സഞ്ചയനം 25ന് രാവിലെ 7ന്.