പത്തനംതിട്ട: യുണൈറ്റഡ് കൈരളി ഫിൻകോർപ്പ് സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറും മുൻ ഫെഡറൽ ബാങ്ക് മാനേജരുമായ ജോർജ് ചെറിയാൻ (69) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ തിരുവല്ല പൈനുമൂട്ടിൽ കുടുംബാംഗമാണ്. ദീർഘകാലമായി തിരുവനന്തപുരം കുറവൻകോണം പൈനുമൂട്ടിൽ യുവധാര ഗാർഡൻസിലാണ് താമസം. ഭാര്യ: സൂസൻ. മക്കൾ: സീന, ടിനു. മരുമകൻ: ബാല.