കുന്നത്തൂർ പടി: കൊച്ചുപ്ലാംമൂട് തെങ്ങുംവള കിഴക്കതിൽ (ജയൻ വിഹാർ) പരേതനായ പൊടിയന്റെ ഭാര്യ രാജമ്മ (62) നിര്യാതയായി. മകൻ: പി. ജയൻ. സഞ്ചയനം 25ന് രാവിലെ 8ന്.