babu-k-67

കുണ്ടറ: നല്ലില ആത്മാവുമുക്ക് ബാബു ഭവനിൽ കെ. ബാബു (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നല്ലില ബഥേൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ബി. ബിനു, അനു ബാബു. മരുമക്കൾ: സോണി ബിനു, ലിബ അനു.