ചവറ: ചെറുശേരി ഭാഗം രാജ് നിവാസിൽ പരേതനായ പാപ്പന്റെ ഭാര്യ ചെല്ലമ്മ (79) നിര്യാതയായി. മക്കൾ: തട്ടാശേരി രാജൻ (കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ്), രാധ, ബിജു. മരുമക്കൾ: മണി, കൃഷ്ണൻ കുട്ടി, സിന്ധു. സഞ്ചയനം 25ന് രാവിലെ 8ന്.