കൊല്ലം: വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ്) തസ്തികയുടെ (കാറ്റഗറി നമ്പർ: 406/2017) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 21, 22 തീയതികളിൽ കൊല്ലം മേഖലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.