കിഴക്കേ കല്ലട: മുട്ടം അനിൽ മന്ദിരത്തിൽ പരേതനായ രാമചന്ദ്രന്റെയും രമയുടെയും മകൻ അനിൽകുമാർ (43) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനന്തരശ്മി. മക്കൾ: അരുഷ്മ, ആരുഷ്.