prabhavathi-78

കൊല്ലം: കിളികൊല്ലൂർ കണ്ണമത്ത് ഗൗരി ഭവനിൽ പരേതനായ ബാബുരാജന്റെ ഭാര്യ പ്രഭാവതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രംഗനാഥ്‌ ബാബുരാജൻ, രംഗരാജ് ബാബുരാജൻ, ലളിത, ലത. മരുമക്കൾ: ലാലി, റോഷിനി, മനു, പരേതനായ ലെസിൻ.