basheer-s-m-70

ഓയൂർ: കരിങ്ങന്നൂർ ആറ്റൂർകോണം ബ്രദേഴ്സ് ഭവനിൽ എസ്.എം. ബഷീർ (70) നിര്യാതനായി. ഭാര്യ: റാഹില. മക്കൾ: ഷൈമ, ഷംല, ഷാൻ. മരുമക്കൾ: ഷെമീർ, സെയ്ഫ്.