ശാസ്താംകോട്ട: കോവൂർ കല്ലുംപുറത്ത് വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ നാണിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ജാനമ്മ, എൻ. ഭവാനി, ശശിധരൻ, ചന്ദ്രിക, വിജയൻ. മരുമക്കൾ: പരേതനായ കുഞ്ഞുണ്ണി വെങ്കടങ്ങ്, ബാലകൃഷ്ണൻ, സുഭദ്ര, പരേതനായ വിജയൻ, ലളിതമ്മ.