thajudheen-80

കൊല്ലൂർവിള: വടക്കേ വിളമണക്കാട് കോളേജ് നഗറിൽ ചല്ലിക്കുഴി വീട്ടിൽ (കടയഴികം) താജുദ്ദീൻ (80) നിര്യാതനായി. കബറടക്കം നടത്തി. കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഉമൈബാബീവി. മക്കൾ: ശോഭിത, റജൂല, സലീന, ഷംല, ഷംന. മരുമക്കൾ: ഷിഹാബുദ്ദീൻ, ഷാജഹാൻ, അസാറുദീൻ, നവാസ് (മസ്കറ്റ്), ഷിഹാബുദീൻ അഞ്ചാലുംമൂട്.