ശാസ്താംകോട്ട: കരിന്തോട്ടുവ (മുണ്ടള്ളി ഇടപ്പാറയിൽ) ജേക്കബ് (78, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കരിന്തോട്ടുവ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മകൾ: മേജർ റെയ്ച്ചൽ (സാൽവേഷൻ ആർമി ചർച്ച് കരിന്തോട്ടുവ). മരുമകൻ: മേജർ എം. ജോർജ് (സാൽവേഷൻ ആർമി ചർച്ച് കരിന്തോട്ടുവ).