ഓച്ചിറ: തഴവ കടത്തൂർ പട്ടരയ്യത്ത് വീട്ടിൽ പ്രസന്നകുമാർ (69, തമ്പി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ സോമവല്ലി. മക്കൾ: അമ്പിളി, അശ്വതി (മുൻസിഫ് കോടതി, കൊട്ടാരക്കര). മരുമക്കൾ: രാധാകൃഷ്ണൻ (അബുദാബി), അജീഷ് (സൗദി അറേബ്യ). സഞ്ചയനം 24ന് രാവിലെ 8ന്.