മങ്ങാട്: തിരുവോണത്തിൽ പി. ദാമോദരന്റെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ രമണൻ, രാധാമണി, രാജീവൻ, രമ. മരുമക്കൾ: ഗീത, ബാബു, ശശികല, സുനിൽ കുമാർ.