ഈസ്റ്റ് കല്ലട: താഴത്തുമുറി മിനി സദനത്തിൽ ശിവാനന്ദന്റെ ഭാര്യ വിലാസിനി (78) നിര്യാതയായി. മക്കൾ: ലത, മിനി, ഹരിലാൽ. മരുമക്കൾ: രാജീവ് കുമാർ, രാധാകൃഷ്ണൻ.