thomaskutty-63

നെടുവത്തൂർ: കരിക്കം പോസ്റ്റ് മാസ്റ്റർ നെല്ലിക്കുന്നം കൊച്ചുചാമക്കാല വിളയിൽ വീട്ടിൽ (എബി സദനം) തോമസുകുട്ടി (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റസി. മക്കൾ: എബി തോമസ്, ജൂബി തോമസ്. മരുമക്കൾ: ഷൈൻ കോശി, റിൻടു ചാക്കോ.