തൃക്കുന്നപ്പുഴ: തൃക്കുന്നപ്പുഴ വടക്ക് ഉദയഗിരി വീട്ടിൽ പരേതനായ എമ്പട്ടാഴിയിൽ ഗോപാലപിള്ളയുടെ മകൻ മോഹനൻ പിള്ള (62) നിര്യാതനായി. ഭാര്യ: സുശീല. മകൾ: ശ്രുതി.എസ്. മോഹൻ. സഞ്ചയനം 26ന് രാവിലെ 7.30ന്.