കണ്ണനല്ലൂർ: റിയാസ് മൻസിലിൽ (ചെമ്പടത്ത് വീട്) പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ ഹസൻ കുഞ്ഞ് (57) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: റിയാസ്, റംസി, നജ്മ. മരുമക്കൾ: ഷഹ്നാസ്, നിസാമുദ്ദീൻ, ഷിബു.