abida-

കൊല്ലം: ജോനകപ്പുറം കൊടിമേൽ കൊടി പുത്തൻവീട്ടിൽ ഹാഷിമിന്റെ ഭാര്യ ആബിദ (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ശബ്ന, ഷഹനാസ്, ഷിഫാന. മരുമക്കൾ: ഡോ. താജുദ്ദീൻ (ഖത്തർ), അസൂറാ ഷാനൂർ, സനോജ് സലിം (റിയാദ്).