കേരളപുരം: മണ്ഡലം പുളിവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ശിവൻ, ശിവരാജൻ, വസന്ത. മരുമക്കൾ: ശ്യാമള, വസന്ത, നടരാജൻ.