മുഖത്തല: തൃക്കോവിൽവട്ടം മണ്ണറ വീട്ടിൽ പരേതനായ നാരായണക്കുറുപ്പിന്റെ (റിട്ട. പൊലീസ്) ഭാര്യ ദേവകിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയശ്രീ, സുഷമ, ലതാകുമാരി, സുധാകുമാരി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻനായർ, ഓമനക്കുട്ടൻപിള്ള, ശിവൻപിള്ള. സഞ്ചയനം 26ന് രാവിലെ 7ന്.