കരുനാഗപ്പള്ളി: തിരുവനന്തപുരം വെള്ളനാട് വാളിയറ മൂലയിൽ വീട്ടിൽ വിമുക്ത ഭടൻ വി.പി. വാരിജാക്ഷൻ നായർ (76) മുംബയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാകുമാരി. മകൾ: ദർശന.വി. നായർ (ഗേൾസ് ഹൈസ്‌കൂൾ, കരുനാഗപ്പള്ളി). മരുമകൻ: ആർ.എസ്. കിരൺ (പ്രസിഡന്റ്, യൂത്ത്‌കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി ). സഞ്ചയനം 25 ന് രാവിലെ 8ന് കരുനാഗപ്പള്ളി വീട്ടുവളപ്പിൽ.