george-mathew-87

അഷ്ടമുടി: മണലിൽ പണ്ടകശാലയിൽ ജോർജ് മാത്യു (87 - റിട്ട. പ്രഥമാദ്ധ്യാപകൻ, പഞ്ചായത്ത് എൽ.പി.എസ്, പ്രാക്കുളം) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇഞ്ചവിള പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ചെറിയാൻ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, അഷ്ടമുടി). മക്കൾ: ഷിബു, ഷെറി, ഷീബ. മരുമക്കൾ: ഷേർളി, വിനു ഷെറി, അഡ്വ. ബിനുസക്കറിയ.