ചാത്തന്നൂർ:ശ്രീഭൂതനാഥക്ഷേത്രം മേൽശാന്തി എസ്. ജയപ്രകാശ് പോറ്റിയുടെ ഭാര്യ ചാത്തന്നൂർ താഴം പുത്തൻമഠത്തിൽ എസ്. കല അന്തർജ്ജനം (50, എൽ.ഐ.സി ഏജന്റ്) നിര്യാതയായി. മക്കൾ: ഡോ. ജെ. ആരതി, ജെ. അമൃത. മരുമക്കൾ: ഡോ.സൂരജ് (കൊവിഡ് കൺട്രോൾ റൂം, കണ്ണൂർ), ശ്രീറാം (കെമിക്കൽ എൻജിനിയർ, ഖത്തർ). സഞ്ചയനം 22ന് രാവിലെ 10ന്.