തട്ടാമല: കൊച്ചുവീട്ടിൽ പരേതരായ കരുണാകരന്റെയും എൻ. വിലാസിനിയുടെയും മകളും മുരളീധരന്റെ ഭാര്യയുമായ കെ. രാജലക്ഷ്മി (64) പൂനെയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് പൂനെയിൽ നടക്കും. മക്കൾ: മനോജ്, മിനി. മരുമകൾ: പ്രജിത.