കിഴക്കേകല്ലട: പയാർ മേപ്പള്ളിൽ വീട്ടിൽ രാമചന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജമ്മഅമ്മ. മക്കൾ: എം.ആർ. പ്രസാദ് (ഖത്തർ), ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ: സജിത, ശിവൻപിള്ള (ഖത്തർ), ജയകുമാർ (ബഹ്റിൻ).